Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Construction Site

നാ​ല് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി; നി​ർ​മാ​ണ തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലി​ങ്കാ​ന​യി​ലെ ന​ർ​സിം​ഗി​യി​ൽ നാ​ല് വ​യ​സു​കാ​രി​യെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി പീ​ഡ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ജാ​ർ​ഖ​ണ്ഡി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​യ്ക്ക് ജോ​ലി​ക്കാ​യി എ​ത്തി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മി​ഠാ​യി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​വി​ടെ വ​ച്ച് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ക​ല്ല് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി.

കു​ട്ടി​യെ കാ​ണാ​ത​യ​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ നി​ർ​മാ​ണ ക​ന്പ​നി മാ​നേ​ജ​രെ അ​റി​യി​ക്കു​ക​യും തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, ഒ​രു ആ​ൺ​കു​ട്ടി പെ​ൺ​കു​ട്ടി​യെ പ്ര​തി​ക്കൊ​പ്പം ക​ണ്ട​താ​യി മൊ​ഴി ന​ൽ​കി.

തു​ട​ർ​ന്ന് ന​ട​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ത്തി​നും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up